info@krishi.info1800-425-1661
Welcome Guest
Back

ഹൈ-ടെക് ഫാര്‍മര്‍ അവാര്‍ഡ്

Posted ByAdministrator

കൃഷി രംഗത്തെ നൂതന സാങ്കേതിക വിദ്യയായ പോളിഹൌസിലെ കൃഷിയില്‍ പ്രാവീണ്യം നേടിയ കര്‍ഷകനുള്ള അവാര്‍ഡാണിത്. ഇതിനായി ശ്രീമതി.ഉണ്ണി സനില്‍, ദേവ് നിവാസ്, പള്ളന്‍ചാത്തന്നൂര്‍.പി.ഒ, പാലക്കാട് -നെയാണ് ഈ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.  2000 ചതുരശ്ര മീറ്റര്‍ പോളി ഹൌസില്‍ തക്കാളി, വെളളരി, പയര്‍, ചീര, കാപ്സിക്കം എന്നിവ കൃഷി ചെയ്യുന്നത് കൂടാതെ നെല്ല്, വാഴ, തെങ്ങ്, കവുങ്ങ്, മല്‍സ്യ കൃഷി എന്നിവയും ചെയ്യുന്ന ഇവര്‍ കഴിഞ്ഞ 20 വര്‍ഷമായി കൃഷിയില്‍ സജീവമാണ്. ഒരു ലക്ഷം രൂപയും, സ്വര്‍ണ്ണ മെഡലും, പ്രശംസാ പത്രവും, ഫലകവും പുരസ്കാരമായി നല്‍കുന്നു.

Thursday,August 11, 2016 0 comments

Please login to comment !!