info@krishi.info1800-425-1661
Welcome Guest
Back

ക്ഷോണിസംരക്ഷണ അവാര്‍ഡ്

Posted ByAdministrator

മികച്ച മ​ണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ അനുവര്‍ത്തിച്ച കര്‍ഷകന് നല്‍കുന്ന അവാര്‍ഡാണ് ക്ഷോണിസംരക്ഷണ. ഇതിനായി ശ്രീ.പി.എം.മാത്യൂ, പുത്തന്‍പുരയില്‍, ചിറ്റൂര്‍, പാലക്കാട് -നെയാണ് തിരഞ്ഞെടുത്തത്. മുന്‍ കേരകേസരി അവാര്‍ഡ്  ജേതാവായ ഇദ്ദേഹം ഭൂമി തട്ട് തിരിച്ച് മ​ണ്ണും ജലവും സംരക്ഷിച്ച് തെങ്ങും ഇടവിള കൃഷിയും ചെയ്തിട്ടുണ്ട്. ഇരുപത്തി അയ്യായിരം രൂപയും, സ്വര്‍ണ്ണ മെഡലും, പ്രശംസാ പത്രവും, ഫലകവും പുരസ്കാരമായി നല്‍കുന്നു.

Thursday,August 11, 2016 0 comments

Please login to comment !!