സംസ്ഥാനത്തെ ഏറ്റവും മികച്ച പട്ടിക ജാതി/പട്ടികവര്‍ഗ്ഗ കര്‍ഷകനുള്ള അവാര്‍ഡാണിത്. ഇതിനായി ശ്രീ.പൊന്നന്‍, തേക്കുവട്ട, പാലൂര്‍.പി.ഒ, പാലക്കാട് -നെയാണ് കര്‍ഷക ജ്യോതി അവാര്‍ഡിനായി തെരഞ്ഞെടുത്തത്. 5 ഏക്കര്‍ സ്ഥലത്ത് ചോളം, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, തുവര, ഇഞ്ചി, നിലക്കടല, പച്ചക്കറി എന്നിവ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ഇദ്ദേഹം കൃഷി ചെയ്യുന്നു. ഒരു ലക്ഷം രൂപയും, സ്വര്‍ണ്ണ മെഡലും, പ്രശംസാ പത്രവും, ഫലകവും പുരസ്കാരമായി നല്‍കുന്നു.
കര്‍ഷകജ്യോതി അവാര്‍ഡ്
Posted ByAdministratorസംസ്ഥാനത്തെ ഏറ്റവും മികച്ച പട്ടിക ജാതി/പട്ടികവര്‍ഗ്ഗ കര്‍ഷകനുള്ള അവാര്‍ഡാണിത്. ഇതിനായി ശ്രീ.പൊന്നന്‍, തേക്കുവട്ട, പാലൂര്‍.പി.ഒ, പാലക്കാട് -നെയാണ് കര്‍ഷക ജ്യോതി അവാര്‍ഡിനായി തെരഞ്ഞെടുത്തത്. 5 ഏക്കര്‍ സ്ഥലത്ത് ചോളം, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, തുവര, ഇഞ്ചി, നിലക്കടല, പച്ചക്കറി എന്നിവ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ഇദ്ദേഹം കൃഷി ചെയ്യുന്നു. ഒരു ലക്ഷം രൂപയും, സ്വര്‍ണ്ണ മെഡലും, പ്രശംസാ പത്രവും, ഫലകവും പുരസ്കാരമായി നല്‍കുന്നു.
Thursday,August 11, 2016 0 comments