info@krishi.info1800-425-1661
Welcome Guest
Back

ഹരിതമിത്ര അവാര്‍ഡ്

Posted ByAdministrator

സംസ്ഥാനത്തെ ഏറ്റവും മികച്ച പച്ചക്കറി കര്‍ഷകനുള്ള  അവാര്‍ഡാണിത്. ഇതിനായി ശ്രീ.പ്രിജിത്കുമാര്‍.എം.എം, മുതലാംതോട് ഹൌസ്, വിളയോടി.പി.ഒ, പെരുമാട്ടി, ചിറ്റൂര്‍, പാലക്കാട് -നെ തെരഞ്ഞെടുത്തു.  9 ഏക്കറോളം സ്ഥലത്ത് പച്ചക്കറികള്‍ കൂടാതെ പശു, ആട്, കോഴി, താറാവ്, തേനീച്ച, കൂണ്‍ കൃഷി, മല്‍സ്യ കൃഷി എന്നിവ ചെയ്തുവരുന്നു.  കഴിഞ്ഞ 22 വര്‍ഷമായി കാര്‍ഷികമേഖലയില്‍ സജീവമായ ഇദ്ദേഹത്തിന് പ്രാദേശിക പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പോളി ഹൌസ് പച്ചക്കറി കൃഷ‍ിയും ചെയ്യുന്നുണ്ട്. ഒരു ലക്ഷം രൂപയും, സ്വര്‍ണ്ണ മെഡലും, പ്രശംസാ പത്രവും, ഫലകവമാണ് പുരസ്കാരമായി നല്‍കുന്നത്.

Thursday,August 11, 2016 0 comments

Please login to comment !!