സംസ്ഥാനത്തെ ഏറ്റവും മികച്ച യുവകര്‍ഷകനുള്ള അവാര്‍ഡാണിത്. ശ്രീ.മഹേഷ്.വി, മുണ്ടയില്‍ ഹൌസ്, പിണറായി, കണ്ണൂര്‍ ഈ അവാര്‍ഡിന് അര്‍ഹനായി. ഇദ്ദേഹം പിതാവിന്റെ പേരിലുളള 1.65 ഏക്കര്‍ കൂടാതെ 1.5 ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് നെല്ല്, തെങ്ങ്, വാഴ, പച്ചക്കറി, കിഴങ്ങ് വര്‍ഗ്ഗം, പശു, ആട്, കോഴി, താറാവ്, കാടക്കോഴി, എന്നിവ കൃഷി ചെയ്യുന്നു. കൃഷിഭവന്റെ പ്രദര്‍ശനതോട്ടങ്ങള്‍ ചെയ്യാറുണ്ട്. ഒരു ലക്ഷം രൂപയും, സ്വര്‍ണ്ണ മെഡലും, പ്രശംസാ പത്രവും, ഫലകവും പുരസ്കാരമായി നല്‍കുന്നു.
യുവകര്‍ഷകന്‍ അവാര്‍ഡ്
Posted ByAdministratorസംസ്ഥാനത്തെ ഏറ്റവും മികച്ച യുവകര്‍ഷകനുള്ള അവാര്‍ഡാണിത്. ശ്രീ.മഹേഷ്.വി, മുണ്ടയില്‍ ഹൌസ്, പിണറായി, കണ്ണൂര്‍ ഈ അവാര്‍ഡിന് അര്‍ഹനായി. ഇദ്ദേഹം പിതാവിന്റെ പേരിലുളള 1.65 ഏക്കര്‍ കൂടാതെ 1.5 ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് നെല്ല്, തെങ്ങ്, വാഴ, പച്ചക്കറി, കിഴങ്ങ് വര്‍ഗ്ഗം, പശു, ആട്, കോഴി, താറാവ്, കാടക്കോഴി, എന്നിവ കൃഷി ചെയ്യുന്നു. കൃഷിഭവന്റെ പ്രദര്‍ശനതോട്ടങ്ങള്‍ ചെയ്യാറുണ്ട്. ഒരു ലക്ഷം രൂപയും, സ്വര്‍ണ്ണ മെഡലും, പ്രശംസാ പത്രവും, ഫലകവും പുരസ്കാരമായി നല്‍കുന്നു.
Thursday,August 11, 2016 0 comments