info@krishi.info1800-425-1661
Welcome Guest
Back

കര്‍ഷകഭാരതി അവാര്‍ഡ്

Posted ByAdministrator

മികച്ച ഫാം ജേര്‍ണ്ണലിസ്റ്റിനുള്ള അവാര്‍ഡാണിത്. 2015 – ല്‍ പ്രസീദ്ധീകരിച്ച ലേഖനങ്ങളാണ് അവാര്‍ഡിനു് പരിഗണിക്കുന്നതു്. ശ്രീ.കെ.എസ്.ഉദയകുമാര്‍, അഗ്രികള്‍ച്ചറല്‍ എഞ്ചിനീയര്‍, കെ.എല്‍.ഡി.ബോര്‍ഡ്. പട്ടം, തിരുവനന്തപുരം - ആണ് ഈ അവാര്‍ഡിനര്‍ഹമായിരിക്കുന്നത്. ഇരുപത്തയ്യായിരം രൂപയും, സ്വര്‍ണ്ണ മെഡലും, പ്രശംസാ പത്രവും, ഫലകവും പുരസ്കാരമായി നല്‍കുന്നു.

Thursday,August 11, 2016 0 comments

Please login to comment !!